Flash News

BTMAMUPS PENGAD 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള LKG മുതല്‍ 7-ാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷക്കായ് താഴെയുള്ള Link open ചെയ്യുക https://forms.gle/UZm49Dd5wrQUYeAbA

STUDENT

വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍

-->
സ്കൂളിലെ മുഴുന്‍ വിദ്യാര്‍ത്ഥികളുടെയും അഡ്മിഷന്‍ നമ്പര്‍, പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര്, സ്ഥലം എന്നീ വിവരങ്ങള്‍ അടങ്ങിയ ക്ലാസ് ക്രമത്തിലുംള്ള ലിസ്റ്റ് താഴെ യുള്ള ലിങ്കിലൂടെ ലഭിക്കുന്നതാണ്. ഒന്നാമത്തെ ലിങ്കില്‍ PDF ഫയലും രണ്ടാമത്തെ ലിങ്കില്‍ എക്സല്‍ ഫയലുമാണ് ലഭിക്കുക്ക. രണ്ട് ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.  

2017-18 അദ്ധ്യന വര്‍ഷം

 2015-16 അദ്ധ്യന വര്‍ഷം