Flash News

BTMAMUPS PENGAD 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള LKG മുതല്‍ 7-ാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷക്കായ് താഴെയുള്ള Link open ചെയ്യുക https://forms.gle/UZm49Dd5wrQUYeAbA

Photos 2015-2016

2015-16

സ്കൂള് ഫുട്ബോള് ടീം

ശിശു സൌഹൃദ നഴ്സറി ക്ലാസില് നിന്ന്

ചരിത്രവിഷയത്തില്‍ ഉന്നത വിജയം കരസ്ഥമാക്കി 
കേളപ്പജി സ്മാരക വിദ്യാഭ്യാസ പുരസ്കാരത്തിന് 
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍
ഫാത്തിമ ഫിദ, ഷാദിയ തസ്നി.ടി, ഫാത്തിമ റിഷ. കെ
സബ്ജില്ല കലാമേളയില് രണ്ടാം സ്ഥാനം നേടിയ ഒപ്പന ടീം
2015-16 വര്‍ഷത്തെ ഉപജില്ലാ മേളയില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ എല്‍.പി തലം വിദ്യാര്‍ത്ഥികള്‍
2015-16 വര്‍ഷത്തെ ഉപജില്ലാ മേളയില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ യു.പി തലം വിദ്യാര്‍ത്ഥികള്‍
മാനേജര്‍ പി.കെ സീതിഹാജിയെ ആദരിക്കലും
ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും
  
 

2015-16 വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്
2015-16 വര്‍ഷത്തെ വായനദിനം 
നഴ്സറി ഉദ്ഘാടം 2015-16