Flash News

BTMAMUPS PENGAD 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള LKG മുതല്‍ 7-ാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷക്കായ് താഴെയുള്ള Link open ചെയ്യുക https://forms.gle/UZm49Dd5wrQUYeAbA

Arabic Club


ജൂണ്‍ 19 വായനാദിനം

വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറാക്കാവുന്ന വിവിധയിനം പോസ്റ്ററുകള്‍




 

Textbook 

Worksheet
മുകളിലെ രണ്ട് ചിത്രങ്ങളും ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കുക. ശേഷം ചിത്രങ്ങള്‍ളുടെ പേര് വരുന്ന അക്ഷങ്ങള്‍ക്ക് നമ്പര്‍കൊടുക്കുക. ഉദാഹരണം
س=1, ي= 2, ر=3,ة=4  ശേഷം സയ്യാറത്തിന് താഴെ 4,3,5,1 എന്ന് എഴുതുക കുട്ടി അക്കങ്ങള്‍ കണ്ട് سيارة എന്ന പദം എഴുതുന്നു.