Flash News

BTMAMUPS PENGAD 2021-22 അധ്യയന വര്‍ഷത്തിലേക്കുള്ള LKG മുതല്‍ 7-ാം തരം വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷക്കായ് താഴെയുള്ള Link open ചെയ്യുക https://forms.gle/UZm49Dd5wrQUYeAbA
കൊണ്ടോട്ടി ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതം പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് അര്‍ഹത നേടിയ സ്നേഹ. എ
സ്നേഹയ്ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനങ്ങള്‍